beena-60

മൂവാറ്റുപുഴ: കാവുംകര പ്ലാമൂട്ടിൽ പരേതനായ മുഹമ്മദിന്റെ മകൾ ബീന (60) നിര്യാതയായി. മക്കൾ: മാഹിൻ, ബിൻസി. മരുമക്കൾ: ഷാനവാസ്, സുഹാന. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.