എടയ്ക്കാട്ടുവയൽ: കടമാംകോട്ടിൽ നാരായണൻ കുട്ടി (അനിയൻകുട്ടി 87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: ജയലക്ഷ്മി, അനിൽകുമാർ. മരുമക്കൾ: നന്ദകുമാർ, ബിന്ദു.