kumari

ഇടപ്പള്ളി: പരേതനായ കാടങ്ങാടി കുമാരപിള്ളയുടെ ഭാര്യ ശാന്തകുമാരി (85) നിര്യാതയായി. മക്കൾ : മണി, സതി, രതി, ഗീത, കെ.എസ്. രാജേഷ് (എളമക്കര എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ബി.ജെ.പി എറണാകുളം മേഖലാ സെക്രട്ടറി) . മരുമക്കൾ : അജിത്കുമാർ, ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻ, സുരേഷ്, രശ്മി.