അയ്യപ്പൻകാവ്: കായംപിള്ളി വീട്ടിൽ ജി. ശശിധരൻ (73, റിട്ട. മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ) നിര്യാതനായി. ഭാര്യ: ശോഭ ശശിധരൻ. മക്കൾ: നിതിൻ ശശിധരൻ, നിർമ്മൽ ശശിധരൻ. മരുമക്കൾ: ശ്രുതി, അഞ്ജലി.