മൂവാറ്റുപുഴ: കുന്നയ്‌ക്കാൽ ഇരുമ്പായിൽ പരേതനായ ജോണിന്റെ മകൻ സാബു ജോൺ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് കുന്നയ്‌ക്കാൽ സെന്റ് ജോർജ്ജ് വലിയ പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ സാറാമ്മ.