b
ബെൻസിബിജു.

തൃപ്പൂണിത്തുറ: നഗരത്തിലെ തെരുവുനായശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ട്രൂറ മദ്ധ്യമേഖലാ വനിതാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.പി. മേരി അദ്ധ്യക്ഷയായി. വി.സി. ജയേന്ദ്രൻ, പി.എസ്. ഇന്ദിര, ബിൻസി ബിജു, മായ പി.എം, സുഹദ തമ്പുരാൻ, ഇന്ദിരാദേവി പി.വി, ശ്യാമ, എം. രവി, പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

എം.വി. മേരി '

ഭാരവാഹികൾ :എം.വി. മേരി ( പ്രസിഡന്റ്), സുഹദ തമ്പുരാൻ, ബീന മാത്യു, രാധ മോഹൻ (വൈസ് പ്രസിഡന്റുമാർ), ബിൻസി ബിജു (സെക്രട്ടറി), ആലീസ് തമ്പി, ടി.വി. ശ്യാമ, പി.വി. ഇന്ദിരാദേവി (ജോ. സെക്രട്ടറിമാർ), പി.എം. മായ (ട്രഷറർ).