chandran78

കാക്കനാട്: അത്താണി ഉഷസിൽ പി.എൻ. ചന്ദ്രൻ (78, സതേൺ ട്രാൻസ്പോർട്ട് കമ്പനി, കളമശേരി) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: അരുൺ ചന്ദ്രൻ (ഉണ്ണി സ്വാമി, ആത്രേയം, ആലുവ, തിരുവില്വാമല), അനൂപ് ചന്ദ്രൻ (പൃഥ്വി ഗ്യാസ് ഏജൻസീസ്, ആലുവ). മരുമക്കൾ: ഡോ. ടി.ആർ. അഞ്ജു, ഡോ. അണിമ അനൂപ്.