vazha

പെരുമ്പാവൂർ: യു.ഡി.എഫ് നോർത്ത് വാഴക്കുളം മണ്ഡലം കമ്മിറ്റി നടത്തിയ ഐക്യദാർഢ്യ സദസ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. യു.ഡി എഫ് ചെയർമാൻ ഷമീർ തുകലിൽ അദ്ധ്യക്ഷനായി. യോഗത്തിൽ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതിയംഗം എൻ.വി.സി അഹമ്മദ്, ഡി.സി.സി സെക്രട്ടറി ടി.എച്ച് അബ്ദുൽ ജബ്ബാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഷറഫ് തേനൂർ, യു.ഡി എഫ് കൺവീനർ കെ.കെ. ഷാജഹാൻ, സനിതാ റഹീം തുടങ്ങിയവർ വർസംസാരിച്ചു.