കുറുപ്പംപടി : പ്ലാറ്റി‍നം ജൂബിലി നിറവിൽ നിൽക്കുന്ന ക്രാരിയേലി സെന്റ്‌ മേരീസ് ഹൈസ്കൂളിലെ 75 വർഷത്തെ മുഴുവൻ പൂർവ വിദ്യാർത്ഥികളുടെയും സമ്മേളനം ഒക്ടോബർ 11-ന് ഉച്ചക്ക് 2ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുമെന്ന് സ്കൂൾ മാനേജർ പ്രിൻസ് മാത്യു , ഹെഡ്മിസ്ട്രസ് ഷീബ മാത്യു എന്നിവർ അറിയിച്ചു.