ആലുവ: ആലുവ ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ നഗരസഭ പ്രദേശം മുഴുവനായും ചൂർണിക്കര പഞ്ചായത്തിലെ 2,3,7,8 വാർഡുകളിലും കീഴ്‌മാട് പഞ്ചായത്തിലെ 15,16,17 വാർഡുകളിലും നാളെ ഭാഗികമായി കുടിവെള്ളം മുടങ്ങും.