ചൊവ്വര: പട്ടൂർകുന്ന് ചെറുതുരുത്തി സി.വി. ദേവസിക്കുട്ടി (69) നിര്യാതനായി. സംസ്കാരം നാളെ 3ന് ചൊവ്വര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: മനു, മഞ്ജു (കാനഡ). മരുമക്കൾ: ജിസ്മി, ടിജോ തോമസ് (കാനഡ).