കൊച്ചി: ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നിർദ്ദേശപ്രകാരം സിറ്റി ജില്ലാകമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതായി പ്രസിഡന്റ് പി.ബി. സുജിത് അറിയിച്ചു. വി. രഞ്ജിത്‌രാജ്, വി.ടി. ഹരിദാസ്, സി.കെ. ദിലീപ് (വൈസ് പ്രസിഡന്റുമാർ), കെ.കെ. പീതാംബരൻ, എം.പി. ജിനീഷ്, ഉമേഷ് ഉല്ലാസ്, സി.ടി. കണ്ണൻ, നന്ദനൻ മാങ്കായി (ജനറൽ സെക്രട്ടറിമാർ), ബീന നന്ദകുമാർ, സി. സതീശൻ, ബിന്ദു ഷാജി, ജൂഡ് റോക്കി (സെക്രട്ടറിമാർ), കെ.പി. പ്രസന്നകുമാർ (ട്രഷറർ).