കളമശേരി: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എൽ.ബി.എസ് സയൻസ് ആൻഡ് ടെക്നോളജി കളമശേരി മേഖലാകേന്ദ്രത്തിൽവച്ച് സ്കിൽ അപെക്സ് സെന്റർ നടത്തുന്ന എൻ.എസ്.ഡി.സി സർട്ടിഫിക്കറ്റോടുകൂടിയുള്ള "ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ്‌ ഹെൽത്ത് കെയർ മാനേജ്‌മെന്റ്" കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. ഫോൺ: 8891779016.