saradha75

കൊച്ചി: വടുതല കാവിശ്ശേരി വീട്ടിൽ പരേതനായ കെ പി. ജയപ്രകാശിന്റെ ഭാര്യ ശാരദ (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ജയേഷ് (അയർലാൻഡ് ), രഞ്ജിത്ത് (കാനഡ). മരുമക്കൾ: അശ്വതി, വിനീത