ആലുവ: നേതാജി റോഡിൽ പനയ്ക്കൽ പി.എസ്. ടെന്നി സ്റ്റീഫൻ (63) നിര്യാതനായി. ഭാര്യ: ഇരിങ്ങാലക്കുട കണ്ടംകുളത്തി ആൻഡ്രൂസിന്റെ മകൾ സുജ. മക്കൾ: ടിനു, ടീന. മരുമകൻ: ഗീവർഗീസ്.