hariharan

ആലുവ: കുട്ടമ്മശേരി സൂര്യ നഗർ കോതേലിപറമ്പ് വീട്ടിൽ പരേതനായ വറീതിന്റെ മകൻ ഹരിഹരൻ (58) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഹരീഷ്, ആതിര.