elamma-jos82

വൈപ്പിൻ: ചെറുവൈപ്പ് ചക്കാലക്കൽ വീട്ടിൽ ഏലമ്മ ജോസ് (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ചെറുവൈപ്പ് അമലോൽഭവ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീല, ആൽബി, വിൻസി. മരുമക്കൾ: ജോണി, ജെസ്സി, പ്രദീപ്.