
വാഴക്കുളം: ഛാന്ദാ മിഷൻ സി.എം.ഐ സഭാ വൈദികനായ ഫാ. പന്തേനൂസ് പൂക്കാട്ട് (88) നിര്യാതനായി. സംസ്കാരം നാളെ 3 ന് വാഴക്കുളം കർമല ആശ്രമ ദേവാലയ സെമിത്തേരിയിൽ. വാഴക്കുളം പൂക്കാട്ട് പരേതരായ പി.എം കുര്യാക്കോസ് - ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പി.കെ. തോമസ്, മേരി ജോസഫ്, സിസ്റ്റർ അന്ന (റോം), പി.കെ. ജോർജ്, ജോണി, മോളി തങ്കച്ചൻ, ലൗലി ചാണ്ടി, പരേതയായ ഏലമ്മ ജോസഫ്.