കളമശേരി: വട്ടേക്കുന്നം കൃഷ്ണതുളസിയിൽ (എസ്. ആർ.എ.ഇ - 203) ജി. രാമകൃഷ്ണൻ ഉണ്ണിത്താൻ (86) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ഹരികൃഷ്ണൻ, ശ്രീജ കൃഷ്ണൻ, ഗിരീഷ് കൃഷ്ണൻ. മരുമക്കൾ: അമ്പിളി, ഹരി. കെ.കെ, ശാലിനി.