sulekha-charamam

പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് തൈയ്യകത്തോട്ട് ശശിയുടെ ഭാര്യ സുലേഖ (69) നിര്യാതയായി. മക്കൾ: സിനി, സിനീഷ്, സിമി. മരുമക്കൾ: പ്രദീപ്, സുനിത, ജ്യോതിഷ്.