raju-58

രാമമംഗലം: വെട്ടിത്തറ താണിയിൽ ടി. സി. രാജു (58) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് രാമമംഗലം സെയ്ന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : അരീക്കര മുരിങ്കോട്ടിൽ സിനി . മക്കൾ : ജെനീറ്റ (യു.കെ), അനീറ്റ (ജർമ്മിനി).