kunju-muhammad-charamam-

പറവൂർ: മാഞ്ഞാലി കുന്നുംപുറം തോപ്പിൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (86) നിര്യാതനായി. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: താഹിറ, ആബിദ, റംല, ബുഷറ (സൗദി ), മുജീബ്, പരേതരായ അബ്ദുൾ സലാം, അബ്ദുൾ സഹീർ. മരുമക്കൾ: സുനിത, സീനത്ത്, ബഷീർ, സാജു, ജലാൽ, നാസർ (സൗദി) ഹസീന.