eldhos-29

കൊച്ചി: ഗാന്ധിനഗർ കിഴക്കേക്കര വീട്ടിൽ കെ.എം. ഏലിയാസിന്റെ മകൻ എൽദോസ് കെ. ഏലിയാസ് (29) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എളംകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. അമ്മ: അന്നമ്മ ഏലിയാസ്. സഹോദരൻ: എബിൻ കെ. ഏലിയാസ്