പെരുമ്പാവൂർ: കാവശേരി വീട്ടിൽ പരേതനായ കെ.വി. ജയപ്രകാശിന്റെ ഭാര്യ ശാരദ (75) നിര്യാതയായി. മക്കൾ: ജയേഷ് (അയർലൻഡ്), രഞ്ജിത് (കാനഡ). മരുമക്കൾ: അശ്വതി, വിനിത.