kila
കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ലേബർ എംപ്ലോയ്മെന്റ് ബോർഡ് നടത്തിയ ട്രെയിനിംഗ് പ്രോഗ്രാം കിലേ ചെയർമാൻ കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ എംപ്ലോയ്മെന്റ് ബോർഡ് വാട്ടർടാങ്കർ ലോറി ഡ്രൈവർമാർക്കായി നടത്തിയ ഡ്രൈവേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം കിലേ ചെയർമാൻ കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ലോറി ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡണ്ട് വി.എ സക്കീർ ഹുസൈൻ അധ്യക്ഷനായി. മോട്ടോർ വാഹനവകുപ്പ് മുൻ ഉദ്യോഗസ്ഥൻ ആദർശ്‌കുമാർ,

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇബ്രാഹിം കെ.എസ് , അജിത്ത് മേനോൻ, സിജോ മാത്യു.

വാട്ടർ ടാങ്കർ അസോസിയേഷൻ നേതാക്കളായ ആർ. രാമചന്ദ്രൻ, എം.ഐ. ഉബൈദ്, രാധാകൃഷ്ണൻ നായർ, അലി ഷാന എന്നിവർ സംസാരിച്ചു.