k-d-santhosh-4

ഏലൂർ: വടക്കുംഭാഗം പാട്ടുപുരക്കൽ കവലയിൽ കാനപ്പിള്ളി വീട്ടിൽ ദേവരാജന്റെ മകൻ കെ.ഡി. സന്തോഷ് (45) നിര്യാതനായി. ഭാര്യ: ദീപ്തി. മകൾ: അഭിരാമി.