പെരുമ്പാവൂർ: ഓടക്കാലി - കോട്ടച്ചിറ - മേതല - വണ്ടമറ്റം അംബേദ്കർ വഴി മൂവാറ്റുപുഴയിലേക്ക് കെ.എസ്.ആർ.ടിസിയുടെ ഗ്രാമവണ്ടി 28ന് ഞായറാഴ്ച മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. സലിം അറിയിച്ചു.