പെരുമ്പാവൂർ: ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ (എം.എ. ഇംഗ്ലീഷ് ,​ ബി.എഡ്,​ സെറ്റ്/ നെറ്റ് /എം.ഫിൽ) ബുധനാഴ്ച രാവിലെ10 ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖാ പ്രസിഡന്റ് എം.ബി. രാജൻ അറിയിച്ചു.