
പറവൂർ: വെളിയത്തുനാട് പള്ളത്ത് കൂട്ടുങ്ങപറമ്പിൽ സൈതുമുഹമ്മദ് (79)നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കെ.എസ്. ഷംസുദ്ദീൻ (ബി.ജെ.പി ന്യൂനപക്ഷ മോർച്ച നോർത്ത് ജില്ല വൈസ് പ്രസിഡന്റ്, വെളിയത്തുനാട് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), കെ.എസ്. ലത്തീഫ്. മരുമക്കൾ: ബസ്മാബി, സുഹൈല (വൈസ് ചെയർപേഴ്സൺ, കരുമാല്ലൂർ പഞ്ചായത്ത് കുടുംബശ്രീ).