ആലുവ: അദ്വൈതാശ്രമം ഭൂമി കൈയേറാനുള്ള നഗരസഭാ നീക്കത്തിനെതിരെ ആശ്രമത്തിന് പിന്തുണയുമായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഇന്ന് ആലുവയിലെത്തും. വൈകിട്ട് 6.30നാണ് അദ്ദേഹം അദ്വൈതാശ്രമത്തിൽ എത്തുക.