
വൈപ്പിൻ: ഓച്ചന്തുരുത്ത് കളത്തിവീട്ടിൽ കെ.കെ. മൈക്കിൾ (81) നിര്യാതനായി. ഭാര്യ: പരേതയായ ആനിയമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: റോബിൻ, സിസ്റ്റർ റീന മൈക്കിൾ (മൗണ്ട് കർമൽ കോൺവെന്റ്, കോട്ടയം), റിനു ടോം (യു.കെ). മരുമക്കൾ: മേരി മഞ്ജു (അയർലൻഡ് ), ടോം ആർതർ (യു.കെ).