ഏലൂർ: വടക്കുംഭാഗം ഡിപ്പോയിൽ മണലിപ്പറമ്പിൽ വീട്ടിൽ സുധാകരന്റെ ഭാര്യ രംഭാ സുധാകരൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാതാളം ശ്മശാനത്തിൽ. മക്കൾ: സുധീഷ്, സൗമ്യ പ്രകാശൻ,
സിമി ബിനിഷ്. മരുമക്കൾ: സിമി സുധീഷ്, പ്രകാശൻ, ബിനിഷ്.