
ചൊവ്വര: കൊണ്ടോട്ടി പാക്കണത്ത് മഠത്തിൽ പങ്കജാക്ഷി കുഞ്ഞമ്മ (94) നിര്യാതയായി. ഭർത്താവ്: പുലിപ്ര കുറ്റിക്കാട്ട് പരേതനായ പരമേശ്വര മേനോൻ. മക്കൾ: ഓമന, രഘുനന്ദനൻ, ലത, നളിനി, രാജി, മുകുന്ദൻ, മുരളീധരൻ. മരുമക്കൾ: ഉപേന്ദ്രൻ, സവിത, വേണുഗോപാൽ, രാജൻ, വിജയൻ, രാജി, സന്ധ്യ.