ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് തോട്ടങ്കര വർക്കിയുടെ മകൻ ഷാജു (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെനി. മക്കൾ: സാന്ദ്ര (ഈറോഡ്), അലിസിയ (യു.കെ), അലോഷ്യസ് (അനിത വിദ്യാലയം, താണിപ്പുഴ).