നെടുമ്പാശേരി: പുതുശേരി പെരേപ്പാടാൻ കുഞ്ഞുവറീതിന്റെ ഭാര്യ കൊച്ചുത്രേസ്യ (87) നിര്യാതയായി. സംസ്കാരം ഇന്ന് കാടുകുറ്റി ഉണ്ണിമിശിഹാ ദേവാലയ ശ്മശാനത്തിൽ. മക്കൾ: ഫൈനി, ഷൈനി. മരുമക്കൾ: ഡേവി കരുമത്തി (കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ആവണംകോട്), ഷാജു ദേവസിക്കുട്ടി.