നെടുമ്പാശേരി: തുരുത്തിശേരി പൈനാടത്ത് വീട്ടിൽ പി.വി. ബേബി (82) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് രണ്ടിന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: കിരൺ (യു.എ.ഇ), ഷെറിൻ (കാനഡ). മരുമക്കൾ: ജിൻസി, ലൈജു.