​അലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ 1983 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ വാർഷികവും കുടുംബ സംഗമവും നാളെ രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.