കാഞ്ഞിരമറ്റം: പൂത്തോട്ട റോഡിൽ മില്ലുങ്കൽ ജംഗ്ഷൻ
മുതൽ പുത്തൻകാവ് വരെയുള്ള ഭാഗം റോഡ് ബി.സി പ്രവൃത്തികൾ 29, 30 തീയതികളിൽ ക്രമീകരിച്ചിട്ടുള്ളതിനാൽ അന്നേ ദിവസങ്ങളിൽ വാഹനഗതാഗതം പൂർണമായും നിരോധിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു