1

പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് കടുങ്ങാംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ എലിസബത്ത് (87) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ, മക്കൾ: മേഴ്സി, ഫ്രിനി. മരുമക്കൾ: മാത്യു, ആന്റണി.