ആലുവ: എടത്തല എം.ഇ.എസ് ടി.ടി.ഐയിൽ ഡി.എൽ.എഡ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് എത്തണം. അടിസ്ഥാന യോഗ്യത പ്ളസ് ടു. ഫോൺ: 9946981313, 9388202587, 9388505222.