thomas

നെടുമ്പാശേരി: തുരുത്തിശേരി വടക്കുംതല വീട്ടിൽ വി.വി. തോമസ് (70) നിര്യാതനായി. സി.പി.ഐ നെടുമ്പാശേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: മിഥുൻ, മീര. മരുമക്കൾ: മെയ് മോൾ, സിനോജ്.