damodaran-charamam-

പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് കടുക്കപ്പിള്ളി കെ.ജി. ദാമോദരൻ (74) നിര്യാതനായി. ഭാര്യ: മണി. മകൻ: പരേതനായ ഗോപൻ. മരുമകൾ: അമൃത.