sivanadhan-charamam-

പറവൂർ: ഇളന്തിക്കര ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ പറവൂത്തറ തെക്കേകളത്തിൽ ശിവാനന്ദൻ (79) നിര്യാതനായി. ഭാര്യ: പാവനം. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സഞ്ജിത്ത്, സെനിത്ത്.