
അങ്കമാലി: തുറവൂർ ഉതുപ്പുകവല മനേക്കുടിവീട്ടിൽ ഡീക്കൻ ജോസഫ് (70 റിട്ട. തഹസിൽദാർ) നിര്യാതനായി. കെഎസ്എഫ്ഇ ലാൻഡ് വാല്യുവറാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാമ്മ മാമലശേരി തച്ചിലുകണ്ടത്തിൽ കുടുംബാഗം. മക്കൾ: ജെമി, ജോബിൻ. മരുമക്കൾ: കുര്യൻ, മിക്കുസൂസൻ.