tie
ടൈ കേരളാ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്‌ടർ ഡോ. ടോം എം. ജോസഫ്‌ എന്നിവർ പാനൽ ചർച്ചയിൽ

കൊച്ചി: വളർച്ചയിൽ വ്യവസായങ്ങളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ടൈ കേരള പാനൽചർച്ച സംഘടിപ്പിച്ചു. ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്‌ടർ ഡോ.ടോം എം. ജോസഫ്, അമിറ്റി ഗ്ലോബൽ യൂണിവേഴ്‌സിറ്റി ഡയറക്ടർ ബിജു വിതയത്തിൽ, നെക്സ്റ്റ് എഡ്യൂക്കേഷൻ സഹ സ്ഥാപകൻ രവീന്ദ്രനാഥ് കമ്മത്ത്, എസ്.സി.എം.എസ് വൈസ് ചെയർമാൻ ഡോ. രാധ തേവന്നൂർ, എം.എൻ ഹോർഡിംഗ്സ് പ്രസിഡന്റ് അജിത് മൂപ്പൻ എന്നിവർ പങ്കെടുത്തു. ടൈ കേരളാ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്ററായി.