കാക്കനാട്: ദുർഗാഷ്ടമിക്ക് അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് എം.പി. പ്രസീദ് , സെക്രട്ടറി പി.എസ്. സുമേഷ് , സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ടി.എസ്.ശ്രീജേഷ് എന്നിവർ അറിയിച്ചു.