കൊച്ചി: ഞായറാഴ്ചകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സർവീസുകളുടെ എണ്ണം 28 മുതൽ കൂട്ടി. വൈകിട്ട് 3.30 മുതൽ 8.30 വരെയുള്ള സമയത്ത് എട്ട് മിനിറ്റ് ഇടവിട്ടായിരിക്കും സർവീസ്. നേരത്തെ ഇത് 9 മിനിറ്റായിരുന്നു.