
ഊരമന: കാഞ്ഞിക്കൽ കെ.എം.ജോസ് (കേരള വാട്ടർ അതോറിട്ടി കോൺട്രാക്ടർ) ഭാര്യ ഗീത ജോസ് (66) നിര്യാതയായി. ഊരമന പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജന്റായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കടമറ്റം സെന്റ്‌ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ബോവസ് (ബാംഗ്ലൂർ), ജേക്കബ് (ന്യൂസിലാൻഡ്). മരുമക്കൾ: ജിനു (ബാംഗ്ലൂർ), ബിനിത(ന്യൂസിലാൻഡ്).