hameed-80

കലൂർ: മണപ്പാട്ടിപറമ്പിൽ തൊടുപുളത് കുഞ്ഞി കാദറിന്റെ മകൻ ഹമീദ് (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാരിസ്, ശിഹാബ്, ഫസീല. മരുമക്കൾ: നവാസ്, ഷീജ, സനൂജ.