പള്ളുരുത്തി: വെളി, മേപ്പാരത്ത് വീട്ടിൽ എം.എൻ. സുഗുണൻ (82) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അനീഷ്, അജീഷ്. മരുമകൾ: ശാരി.